തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിംഗ് എംഎൽഎമാരും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും ഉൾപ്പെടെ 81 സ്ഥാനാർഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു.
സിപിഎം
സ്ഥാനാർത്ഥി പട്ടിക
- മഞ്ചേശ്വരം – കെ.ആർ ജയാനന്ദ
- ഉദുമ – അഡ്വ. സി.എച്ച് കുഞ്ഞമ്പു
- തൃക്കരിപ്പൂർ – ഡോ. വി.പി.പി മുസ്തഫ
- പയ്യന്നൂർ – ടി.ഐ മധുസൂദനൻ
- തളിപ്പറമ്പ് – പി.കെ ശ്യാമള ടീച്ചർ
- അഴീക്കോട് – കെ.വി സുമേഷ്
- കല്ല്യാശ്ശേരി – എം വിജിൻ
- ധർമ്മടം – പിണറായി വിജയൻ
- മട്ടന്നൂർ – വി.കെ സനോജ്
- പേരാവൂർ – കെ.കെ ശൈലജ ടീച്ചർ
- തലശ്ശേരി – കാരായി രാജൻ
- മാനന്തവാടി – ഒ.ആർ കേളു
- സുൽത്താൻബത്തേരി – എം.എസ് വിശ്വനാഥൻ
- കുറ്റ്യാടി – കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
- പേരാമ്പ്ര – ടി.പി രാമകൃഷ്ണൻ
- ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിൻദേവ്
- കൊയിലാണ്ടി – കെ ദാസൻ
- കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ
- ബേപ്പൂർ – പി.എ മുഹമ്മദ് റിയാസ്
- തിരുവമ്പാടി – ലിന്റോ ജോസഫ്
- പൊന്നാനി – അഡ്വ. എം.കെ സക്കീർ
- വണ്ടൂർ – ഡോ. കെ.കെ ദാമോദരൻ മാസ്റ്റർ
- പെരിന്തൽമണ്ണ – വി.പി മുഹമ്മദ് ഹനീഫ
- മങ്കട – എം.പി അലവി
- തൃത്താല – എം.ബി രാജേഷ്
- തരൂർ – പി.പി സുമോദ്
- ആലത്തൂർ – ടി.എം ശശി
- നെന്മാറ – കെ പ്രേമൻ
- ഷൊർണ്ണൂർ – പി മമ്മിക്കുട്ടി
- ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാർ
- കോങ്ങാട് – അഡ്വ. കെ ശാന്തകുമാരി
- മലമ്പുഴ – എ പ്രഭാകരൻ
- കുന്നംകുളം – എ.സി മൊയ്തീൻ
- ചേലക്കര – യു.ആർ പ്രദീപ്
- മണലൂർ – പ്രൊഫ: സി രവീന്ദ്രനാഥ്
- ഗുരുവായൂർ – എൻ.കെ അക്ബർ
- പുതുക്കാട് – കെ.കെ രാമചന്ദ്രൻ
- ഇരിങ്ങാലക്കുട – ഡോ. ആർ ബിന്ദു
- വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി
- അങ്കമാലി – സാജു പോൾ
- ആലുവ – അഡ്വ. എ.എം ആരിഫ്
- കുന്നത്തുനാട് – പി.വി ശ്രീനിജിൻ
- വൈപ്പിൻ – അഡ്വ. എം.ബി ഷൈനി
- കളമശ്ശേരി – പി രാജീവ്
- തൃക്കാക്കര – അഡ്വ. പുഷ്പാദാസ്
- കൊച്ചി – കെ.ജെ മാക്സി
- തൃപ്പൂണിത്തുറ – കെ.എൻ ഉണ്ണികൃഷ്ണൻ
- കോതമംഗലം – ആന്റണി ജോൺ
- ഉടുമ്പൻചോല – കെ.കെ ജയചന്ദ്രൻ
- ദേവികുളം – അഡ്വ. എ രാജ
- ഏറ്റുമാനൂർ – വി.എൻ വാസവൻ
- കോട്ടയം – അഡ്വ. കെ അനിൽകുമാർ
- പുതുപ്പള്ളി – കെ.എം രാധാകൃഷ്ണൻ
- അരൂർ – ദലീമ
- ആലപ്പുഴ – പി.പി ചിത്തരഞ്ജൻ
- അമ്പലപ്പുഴ – എച്ച് സലാം
- കായംകുളം – അഡ്വ. യു പ്രതിഭ
- ചെങ്ങന്നൂർ – സജി ചെറിയാൻ
- മാവേലിക്കര – എം.എസ് അരുൺ കുമാർ
- ആറന്മുള – വീണാ ജോർജ്ജ്
- കോന്നി – അഡ്വ. കെ.യു ജനീഷ്കുമാർ
- കൊട്ടാരക്കര – കെ.എൻ ബാലഗോപാൽ
- കുണ്ടറ – എസ്.എൽ സജികുമാർ
- ഇരവിപുരം – എം നൗഷാദ്
- കൊല്ലം – എസ് ജയമോഹൻ
- വർക്കല – അഡ്വ. വി ജോയി
- ആറ്റിങ്ങൽ – ഒ.എസ് അംബിക
- വാമനപുരം – അഡ്വ. ഡി.കെ മുരളി
- കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
- വട്ടിയൂർക്കാവ് – അഡ്വ. വി.കെ പ്രശാന്ത്
- നേമം – വി ശിവൻകുട്ടി
- കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്
- അരുവിക്കര – അഡ്വ. ജി സ്റ്റീഫൻ
- നെയ്യാറ്റിൻകര – കെ ആൻസലൻ
- പാറശ്ശാല – സി.കെ ഹരീന്ദ്രൻ
സ്വതന്ത്രർ - കുന്നമംഗലം – പി.ടി.എ റഹീം
- താനൂർ – വി അബ്ദുറഹ്മാൻ
- വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ
- നിലമ്പൂർ – യു ഷറഫലി
- തവനൂർ – ഡോ. കെ.ടി ജലീൽ
- ചവറ – ഡോ: സുജിത് വിജയൻ
മാഹി – അഡ്വ. ടി അശോക് കുമാർ (സ്വതന്ത്രൻ)
സിപിഐ സ്ഥാനാർഥികൾ
നിലവിൽ മന്ത്രിമാരായ നാലുപേരും വീണ്ടും മത്സരരംഗത്തുണ്ട്. കെ രാജൻ ഒല്ലൂരിലും ജി ആർ അനിൽ നെടുമങ്ങാടും പി പ്രസാദ് ചേർത്തലയും ജെ ചിഞ്ചുറാണി ചടയമംഗലത്തും മത്സരിക്കും.
തൃശൂരിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മത്സരിക്കും.
മറ്റ് സ്ഥാനാർഥികൾ:
കാഞ്ഞങ്ങാട്ഗോവിന്ദൻ പള്ളിക്കാപ്പിൽ
നാദാപുരം- അഡ്വ പി വസന്തം
ഏറനാട്- ഷഫീർ കിഴിശ്ശേരി
മഞ്ചേരി- വി എം മുസ്തഫ (സ്വതന്ത്രൻ)
തിരൂരങ്ങാടി- അജിത് കോളാടി
പട്ടാമ്പി-മുഹമ്മദ് മുഹ്സിൻ
മണ്ണാർക്കാട്- മൻസിൽ അബൂബക്കർ
നാട്ടിക-ഗീത ഗോപി
കയ്പമംഗലം -കെ കെ വത്സരാജ്
കൊടുങ്ങല്ലൂർ- വി ആർ സുനിൽകുമാർ
പറവൂർ-ഇ ടി ടൈസൺ
മൂവാറ്റുപുഴ-എൻ അരുൺ
പീരുമേട് – കെ സലിം കുമാർ
വൈക്കം-പി പ്രദീപ്
ഹരിപ്പാട്- ടി ടി ജിസ്മോൻ
അടൂർ-പ്രിജി കണ്ണൻ
കരുനാഗപ്പള്ളി-എം എസ് താര
പുനലൂർ-സി അജയ പ്രസാദ്
ചാത്തന്നൂർ-അഡ്വ. ആർ രാജേന്ദ്രൻ
ചിറയിൻകീഴ്-മനോജ് ബി ഇടമന



